Nahrávanie obrazovky
സ്ക്രീൻ റെക്കോർഡർ
Výstupný priečinok
ഡയറക്ടറി തിരഞ്ഞെടുക്കുക
Videá
വീഡിയോകൾ
Nastavenia
ക്രമീകരണങ്ങൾ
Podpora
പിന്തുണ
Nemožno nahrávať
വീഡിയോ റെക്കോര്ഡ് ചെയ്യാൻ സാധിക്കുന്നില്ല
Ovládacie nastavenia
നിയന്ത്രണ ക്രമീകരണങ്ങൾ
Čas pred začatím nahrávania
റെക്കോർഡിംഗിനു മുമ്പ് വേണ്ട കാലതാമസം
Dĺžka v sekundách
കാലതാമസത്തിനുള്ള സമയം (സെക്കന്റ്)
Čas:
ഇപ്പോഴത്തെ സമയം
Pozastaviť nahrávanie pri vypnutí obrazovky
സ്ക്രീൻ ഓഫ് ആയിരിക്കുമ്പോൾ റെക്കോർഡിംഗ് നിർത്തുക
Zastaviť nahrávanie po zamknutí obrazovky
സ്ക്രീൻ ഓഫ് ആക്കുമ്പോൾ റെക്കോർഡിംഗ് നിർത്തുക
Zastaviť pomocou upozornenia
അറിയിപ്പിൽ നിർത്തുക
Zastaviť nahrávanie kliknutím tlačidla "Zastaviť" v upozornení.
അറിയിപ്പ് ബാറിലെ 'നിർത്തുക' ബട്ടൺ ക്ലിക്കുചെയ്ത് നിർത്തുക
Ukončiť pri zatrasení
ഉപകരണം (device) കുലുങ്ങുമ്പോൾ നിർത്തുക
Zatriasť zariadením pre vypnutie nahrávania
റെക്കോർഡിംഗ് നിർത്താൻ ഉപകരണം കുലുക്കുക
Nastavenia videa
വീഡിയോയ്‌ക്കായുള്ള ക്രമീകരണങ്ങൾ
Rozlíšenie
മിഴിവ്
Orientácia
ഓറിയന്റേഷൻ
Automaticky
ഓട്ടോമാറ്റിക്
Bitová rýchlosť
ബിറ്റ്റേറ്റ്
Vyberte kvalitu videa. Väčšia kvalita spôsobí väčšiu veľkosť videa
വീഡിയോ നിലവാരം തിരഞ്ഞെടുക്കുക. ഉയർന്ന നിലവാരം എന്നാൽ വലിയ ഫയൽ വലുപ്പം എന്നാണ് അർത്ഥമാക്കുന്നത്.
Fps
വീഡിയോയുടെ ഫ്രെയിം നിരക്ക്
Viac FPS spôsobí väčšiu záťaž procesora
ഉയർന്ന ഫ്രെയിം നിരക്ക് എന്നതിനർത്ഥം കൂടുതൽ പ്രോസസർ ഉപയോഗം എന്നാണ്
Kodek videa
വീഡിയോ എൻകോഡർ
Nahrávať zvuk
ശബ്‌ദം റെക്കോർഡിംഗ്
Používať mikrofón
മൈക്ക് ഉപയോഗിക്കുക
Kvalita zvuku
ഓഡിയോ ബിറ്റ്റേറ്റ്
Kvalita zvuku pri nahrávaní obrazovky
സ്‌ക്രീൻ റെക്കോർഡുചെയ്യുമ്പോൾ ശബ്‌ദ നിലവാരം
Zobraziť dotyky
സ്‌പർശനങ്ങൾ കാണിക്കുക
Zobraziť dotyky pri nahrávaní obrazovky
റെക്കോർഡുചെയ്യുമ്പോൾ 'സ്‌പർശനങ്ങൾ കാണിക്കുക' സൂചകം (ഓൺ / ഓഫ്)
Nefunguje na Android Marshmallow!
മാർഷ്മാലോ പതിപ്പ് പൊരുത്തക്കേട്!
V Android 6.0 (Marshmallow) je bug ktorý zabraňuje <b>zobrazeniu dotykov</b>" v nahratom videu. V <b>Nastaveniach pre vývojárov</b> je teda potrebné zapnúť <b>"Zobraziť dotyky"</b>.
ആന്ഡരോയിഡ് പതിപ്പ് 6.0 തൊട്ട് "ടച്ച് കാണിക്കുക" ഓപ്ഷൻ പ്രാപ്തമാക്കുന്നതിന് 'ഡവലപ്പർ ഓപ്ഷനുകൾ' എന്നതിൽ നിങ്ങൾ ഇത് നേരിട്ട് പ്രാപ്തമാക്കണം. സിസ്റ്റം ക്രമീകരണങ്ങൾ തുറക്കാൻ <b> ശരി </ b> ക്ലിക്കുചെയ്യുക.
Vybrať výstupný adresár
റെക്കോർഡിംഗുകൾ സംരക്ഷിക്കുന്നതിന് ഫോൾഡർ ലൊക്കേഷൻ തിരഞ്ഞെടുക്കുക
Odstrániť video
വീഡിയോ ഇല്ലാതാക്കുക
Ste si istý, že chcete odstrániť toto video %1$s?
വീഡിയോ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാണോ?
Zdieľať
പങ്കിടുക
Odstrániť
ഇല്ലാതാക്കുക
Upraviť
എഡിറ്റുചെയ്യുക
Nahrávanie
റെക്കോർഡിംഗ്
Zostríhať video
വീഡിയോ ട്രിം ചെയ്യുക
Pridať video
വീഡിയോ ചേർക്കുക

Kimcy929 invites you to become a translator to help them translate their Screen Recorder project.

Sign up for free or login to start contributing.